5.8.07

Girl

13 comments:

കുടുംബംകലക്കി said...

ഇത് ഏത് ശോഭന?

ജിജി said...

മലയാളത്തിലേ ഒരു പഴയകാല നടി ശോഭന. ഒരു നിര്‍മ്മാതാവുമായ്‌ പ്രണയത്തിലായി, ആത്മഹത്യ ചെയ്തു.

jiji

നന്ദു said...

ജിജീ‍,ശോഭനയല്ല ശോഭയല്ലേ?. പക്ഷെ എനിക്ക് കൂടുതല്‍ സാമ്യം തോന്നിയത് സിനിമ/സീരിയല്‍ നടി വിനയപ്രസാദിനോടാണ്‍!.

ബൂലോഗരെ, ജിജി ജോണിന്റെ ധാരാളം നല്ല ചിത്രങ്ങള്‍ ഇവിടെയിട്ടിട്ടുണ്ട്. പിന്മൊഴികളില്‍ കമന്റുകള്‍ വരാത്തതുകാരണമായിരിക്കാം ഇതാരും ശ്രദ്ധിക്കപ്പെടാതെ പോയെന്നു തോന്നുന്നു. എല്ലാ ചിത്രങ്ങളും വിലയിരുത്തി ഒന്നു പ്രോത്സാഹിപ്പിക്കരുതോ ഈ കലാകാരനെ?

Velu Nair said...

Shobha.
Acted in films like Ulkkadal and Shalini Ente Kootukari.

Balu Mahendrayumayi pranyam. Pinneedu aathmahathya.

Nice picture, by the way..

ജിജി said...

You find out this shobha righly. yes this is that shobha.and the producer was Balumahendra .she and
her mother was almost same figure, a flower like beauty...

ഉറുമ്പ്‌ /ANT said...

ശോഭയുടെ മരണം ഒരു ഫ്ലാഷ് ബ്ലാക്ക്.

Manu said...

no na...

sho-bhaaaaa

nice !!!

ബാജി ഓടംവേലി said...

മലയാളത്തിലേ ഒരു പഴയകാല നടി സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ടോ ?

ഇക്കു said...

:) ഉഷാര്‍

മുക്കുവന്‍ said...

പടം കൊള്ളാം..

ജിജി said...

answer to Bhaji odamveli- Shobha was a renowned actor in those time
as we early said, she acted in hit pictures like shalini ente kootukari and many more..end was trajic... love failed with Director Balu Mahendra..........
Thanks for..Baji odam veli..Urumbu..Manu...Ikku.. Mukkuvan.. and every body who Visiting the blog and makes comments......

chithrakaran ചിത്രകാരന്‍ said...

ജിജി,
ആശംസകള്‍ !!

ജിജി said...

Thank u chitrakara...